ചാത്തമംഗലം: ചെനമ്പംകുഴിയിൽ ഉസ്മാൻ (68) നിര്യാതനായി. ഭാര്യ: ഷെറീന. മക്കൾ: ജസീന, ജഹാന, ഷെയാന. മരുമക്കൾ: സഹീർ (പെരുമണ്ണ), മുഹമ്മദ് ഇഖ്ബാൽ (മുക്കം).