വടകര: അഴിത്തല പടയന്‍വളപ്പില്‍ ചേരാന്റവിട ബീവി (72) നിര്യാതയായി. ഭർത്താവ്: അബൂബക്കര്‍ ഹാജി. മക്കള്‍: മൂസ, ആയിഷ, സഫിയ, ഖാലിദ്, അബ്ബാസ്, സൈനബ, മഹറൂഫ്. മരുമക്കള്‍: ആയിശ, അബ്ദുറഹിമാന്, ഷംസുദ്ദീന്, സമീറ, ഫൗസിയ, ഉസ്മാന്, സാബിയ.