ഒളവണ്ണ: കൊടിനാട്ടുമുക്ക് ചെറുകര പടിഞ്ഞാറെ തച്ചറക്കൽ വീട്ടിൽ നടുവണ്ണൂർ പിലാത്തോട്ടത്തിൽ ഭാസ്കരൻ (റിട്ട. സീനിയർ സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ്- 69) നിര്യാതനായി. പരേതരായ പിലാത്തോട്ടത്തിൽ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ദിനകുമാരി (റിട്ട. അധ്യാപിക, ഗണപത് ഗേൾസ് ഹൈസ്കൂൾ, കോഴിക്കോട്). മക്കൾ: ഡോ. ദൃശ്യ (യു.കെ), വൈശാഖ് (ആർ.ബി.ഐ, തിരുവനന്തപുരം). മരുമകൾ: അരുൺ (യു.കെ). സഹോദരങ്ങൾ: ബാലൻ (റിട്ട. ടീച്ചർ, കാഞ്ഞിക്കാവ് എൽ.പി.എസ്), ശ്രീധരൻ (റിട്ട. ലൈവ്സ്റ്റോക് ഇൻസ്പെക്ടർ), പരേതനായ രാജൻ, ചന്ദ്രൻ (റിട്ട. ഗ്രാമീൺ ബാങ്ക്), കൃഷ്ണൻ (റിട്ട. ഹോമിയോ കോളജ്). സംസ്കാരം മാനാരി ശ്മശാനത്തിൽ.