കായക്കൊടി: മഞ്ചക്കൽ താമസിക്കുന്ന ജാതിയേരി മൊയ്തു ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ എളങ്ങാരം കോട്ട് ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുല്ല, മാമി, സാറ, സുബൈദ, മുഹമ്മദ്. മരുമക്കൾ: ഫാത്വിമ (തളീക്കര), കുഞ്ഞമ്മത് കുട്ടി (കൊടക്കൽ) ഹമീദ് ടി.കെ.സി (ദേവർ കോവിൽ,) കുഞ്ഞബ്ദുല്ല (കുളങ്ങരത്താഴ), ഷഹീന (പശുക്കടവ്). സഹോദരങ്ങൾ: പരേതരായ സൂപ്പി ഹാജി, അബ്ദുല്ല ഹാജി, അമ്മത്.