കോഴിക്കോട്: ദുബൈ എയർപോർട്ടിൽ നിന്നും വിരമിച്ച നടക്കാവ് ചിത്തിരയിൽ പി.കെ. രമേഷ്ബാബു (75) നിര്യാതനായി. ഭാര്യ: സീന. മക്കൾ: ആനന്ദ്, അഭിലാഷ്, അഞ്ജന. മരുമക്കൾ: നീതു, ലവിൻ. സഹോദരങ്ങൾ: മഹിജ, ചാന്ദിനി, പരേതയായ ഷൈലജ.