താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് ചെമ്പുങ്കര ചെറിയ രാമൻ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദേവി, രതീശൻ, പ്രകാശൻ. മരുമക്കൾ: ശശി, മഞ്ജുഷ, സഞ്ചയനം ചൊവ്വാഴ്ച.