എളേറ്റിൽ: കിഴക്കോത്ത്: കാരക്കുന്നുമ്മൽ അബ്ദുറഹ്മാന്റെ ഭാര്യ ആസ്യ (56) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: റിയാസ്, ഷാഫി, ഫൗസിയ. മരുമക്കൾ: റഷീദ്, ആമിന നാജിയ, സാറബീവി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കിഴക്കോത്ത് ജുമാമസ്ജിദിൽ.