പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം തെക്കേ കേളോത്ത് കണാരൻ (70) നിര്യാതനായി. ഭാര്യ: ശാരദ. മകൾ: ജിഷ. മരുമകൻ: മോഹൻദാസ്. സഹോദരങ്ങൾ: നാരായണി കൂത്താളി, കല്യാണി ചെമ്പ്ര, ശാരദ കൊയിലാണ്ടി, പരേതരായ ശങ്കരൻ, അമ്മാളു.