എകരൂൽ: കപ്പുറം ഇടപ്പറമ്പത്ത് ഇ.പി. മനാഫ്-മാജിദ ദമ്പതികളുടെ മകൾ ഫാത്വിമ സൽവ (4 വയസ്സ്) നിര്യാതയായി. സഹോദരൻ: മുഹമ്മദ് സബീഹ്.