കൊയിലാണ്ടി: നടേരി പഴങ്കാവിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഷിജു, ഷിജി, ഷിജില. മരുമക്കൾ: ബിജു, സത്യൻ, ഷഖില (സി.പി.എം തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ശാരദ, പരേതരായ ബാലൻ, കുഞ്ഞിക്കണ്ണൻ.