കാക്കൂർ: പരേതനായ സോഷ്യലിസ്റ്റ് നേതാവ് എം.ഡി. നായരുടെ മകൻ വിനോദാനന്ദ് (61) നിര്യാതനായി. മാതാവ്: പരേതയായ ചാലൂര് പത്മിനി അമ്മ. ഭാര്യ: കെ.സി. ഷീബ (അധ്യാപിക, കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: അഭിനന്ദ്, അഭികൃഷ്ണ. സഹോദരങ്ങൾ: ദേവാനന്ദ് (ബിസിനസ്), പ്രേമാനന്ദ് (റിട്ട. പ്രധാനാധ്യാപകൻ തളി ഗവ. യു.പി. സ്കൂൾ), ജ്യോതി (റിട്ട. ജില്ലാ കോടതി), പരേതനായ ശ്രീരാജ് (ഡിവൈ.എസ്.പി.). സഞ്ചയനം ഞായറാഴ്ച.