പുന്നശേരി: വെസ്റ്റ് എ.യു.പി.സ്കൂളിന് സമീപം പാറക്കാറമ്പത്ത് എൻ.ജി.ഒ. ഭാസ്കരൻ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് കോഴിക്കോട് ഡി.ഡി.ഇ. ഓഫിസ്- 83) നിര്യാതനായി.. സാക്ഷരതായജ്ഞം നടപ്പാക്കുന്നതിലും ജനകീയാസൂത്രണത്തിലും നിർണായകമായ പങ്കാളിത്തം വഹിച്ചു. ഭാര്യ. രാധ. മക്കൾ: ബിന്ദു ഭാസ്കർ, ബിജോയ് ഭാസ്ക്കർ (എൻജിനിയർ ചെന്നൈ), ഇന്ദു ഭാസ്കർ (അധ്യാപിക ഗവ: എൽ.പി. നെടിയനാട്). മരുമക്കൾ: വിശ്വൻ (ബിസിനസ്), സജിത്ത് ബാബു (ഹെൽത്ത് ഇൻസ്പെക്ടർ മടവൂർ കുടുംബാരോഗ്യകേന്ദ്രം), നമിത ബിജോയ്, സഹോദരി: പരേതയായ ജാനു സഞ്ചയനം ഞായറാഴ്ച.