എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കരുവണ്ടം പറമ്പിൽ ആയിശ ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ മുസ്ലിയാർ (നൂറുൽ ഇസ്ലാം മദ്റസ ചെറുമോത്ത്). മരുമക്കൾ: സഫിയ, സാബിറ.