പോലൂർ: മേലെ മംഗലക്കാട്ട് ആയിശക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാമുക്കോയ. മക്കൾ: ആമിന, ഹലീമ, അബ്ദുൽ ഖാദർ, അബൂബക്കർ (റിട്ട: അധ്യാപകൻ പോലൂർ എ.എൽ.പി സ്കൂൾ), ഫാത്തിമ. മരുമക്കൾ: അഹമ്മദ് കോയ, അബ്ദുൽ ഖാദർ, സുഹറ, ഹസീന, പരേതനായ മജീദ്.