പൊക്കുന്ന്: കിണാശ്ശേരിയിലെ ആദ്യകാല വ്യാപാരി പൊക്കുന്ന് നടുക്കണ്ടി രാമദാസൻ (72) ഗുരുവായൂരപ്പൻ കോളജ് റോഡ് ‘നടുക്കണ്ടിപ്പറമ്പ്’ വസതിയിൽ നിര്യാതനായി. ഭാര്യ: ചിറക്കൽ തങ്കമണി. മക്കൾ: രതീഷ്, രമേശ്, രമ്യ, രേഷ്മ. മരുമക്കൾ: നകുൽ ചെലവൂർ, ജീഷ്മ. സഹോദരങ്ങൾ: ശശി (ഫ്രണ്ട്സ് ട്രാവൽസ്) പുഷ്പാവതി, പരേതരായ ഗോപി, മണി. സഞ്ചയനം ഞായറാഴ്ച.