കൊയിലാണ്ടി: മുചുകുന്ന് കുറുപ്പിന്റവിടെ കല്യാണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദക്കുറുപ്പ്. മക്കൾ: രവീന്ദ്രൻ, ഗൗരി. മരുമക്കൾ: കേളപ്പൻ (നാറാത്ത്), നളിനി. സഞ്ചയനം ഞായറാഴ്ച.