കൊയിലാണ്ടി: പൊയിൽക്കാവ് കലോപൊയിൽ പള്ളേങ്കണ്ടി കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രേമ, പ്രദീപൻ. മരുമക്കൾ: അശോകൻ, ദിവ്യ. സഞ്ചയനം തിങ്കളാഴ്ച.