മുക്കം: നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം മാതാംവീട്ടിൽ ശാന്ത (66) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: ഷിജി, ബിജേഷ് (തിരുവമ്പാടി എസ്റ്റേറ്റ്), ഷിനോജ്. മരുമക്കൾ: സദാനന്ദൻ (നായർകുഴി), സുജിന (തൊണ്ടിമ്മൽ), രമ്യ (തേക്കുംകുറ്റി). സംസ്കാരം വെള്ളി രാവിലെ 9ന് വീട്ടുവളപ്പിൽ.