കോഴിക്കോട്: പറയഞ്ചേരി പുതുക്കുളങ്ങര വീട്ടിൽ പ്രബിൻ കുമാർ (ഉണ്ണി-36) നിര്യാതനായി. പിതാവ്: പി.കെ. പ്രകാശൻ. മാതാവ്: പരേതയായ ശോഭന. സഹോദരൻ: പ്രശോഭ് (സൗദി). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മാങ്കാവ് ശ്മശാനത്തിൽ.