എകരൂൽ: എം.എം പറമ്പ് കല്ലടക്കണ്ടി ആയിശ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: അബ്ദുറഹ്മാൻ (സെക്രട്ടറി, എം.എം പറമ്പ് മഹല്ല് കമ്മിറ്റി), മുഹമ്മദ്, അസീസ്, ഫാത്തിമ, ജമീല, സുബൈദ, സഫിയ. മരുമക്കൾ: മുഹമ്മദ് (പുന്നശ്ശേരി), മൂസ (എളേറ്റിൽ), ഹാജറ (കേളോത്ത്), ഹാജറ (ഉമ്മിണികുന്ന്), ജസീറ (എം.എം പറമ്പ്), പരേതരായ അബൂബക്കർ, പോക്കർ.