വടകര: തട്ടോളിക്കര കളരിക്കുന്നുമ്മൽ താമസിക്കുന്ന കളരിയിൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: റിനിൽകുമാർ (സലാല), റീഷ്മ, റിജിൽ (സലാല). മരുമക്കൾ: പ്രേമൻ (എടച്ചേരി), ലിബിത (ഇരിങ്ങണ്ണൂർ), സ്വാതി (നെല്ലാച്ചേരി). സഹോദരങ്ങൾ: രാജൻ (ചെന്നൈ), പുരുഷോത്തമൻ (ചെന്നൈ), ബാബു, വിനു (ചോമ്പാല), പരേതയായ ലീല.