കക്കോടി: കൂടത്തുംപൊയിൽ കിളിയൻ കണ്ടി രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പാറപ്പുറത്ത് മാവിളി പറമ്പത്ത് ഭാമിനി.
മക്കൾ: റബിൻ, ബ്രിജിത്ത്, ശ്രീകല. മരുമക്കൾ: അരുണറാണി, പ്രവീൺ മണ്ണാർക്കണ്ടി. സംസ്കാരം ഞായറാഴ്ച രാത്രി ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.