പൂനത്ത്: കക്കുളത്ത് മമ്മുക്കുട്ടി (74) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: നൗഷാദ്, ഷാഹിന, സൽമത്ത്. മരുമക്കൾ: മുസ്തഫ (ബാലുശ്ശേരി), നാസർ (കക്കട്ടിൽ), ഫാത്തിമ.