നടുവണ്ണൂർ: മലയിൽ പാച്ചറുടെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: തങ്കമണി, രാഘവൻ, ബാബു, പരേതയായ സബിത. മരുമക്കൾ: ഗോവിന്ദൻ (ഉള്ളിയേരി), രാമദാസൻ തിരുവോത്ത് (പേരാമ്പ്ര), ഷീബ, ഭീഷ്മ.