ചേളന്നൂർ: ഇരിവള്ളൂർ കമനീഷ് എടക്കുടിയുടെ (സി.കെ.ജി.എം.എച്ച്. എസ്.എസ് ചിങ്ങപുരം) മകൻ ഇ. ആദിനാഥ് (16) നിര്യാതനായി. സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. മാതാവ്: വിദ്യ കൈപ്പശ്ശേരി (സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന്). സഹോദരൻ: ആരോൺ (വിദ്യാർഥി, പ്രസന്റേഷൻ സ്കൂൾ). സഞ്ചയനം ഞായറാഴ്ച കോറോത്ത്പൊയിൽ കൈപ്പശ്ശേരി വീട്ടിൽ.