രാമനാട്ടുകര: പുല്ലുംകുന്ന് അഹമ്മദ് കുട്ടിയുടെ മകൻ കുറ്റാളൂർ പരി സെയ്തലവി (64) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശുഹൈബ്, സുഹൈൽ (എസ്പാഷ്യോ, ചുങ്കം), സുഹാന, സഫ്ന. മരുമക്കൾ: മിലാഷ് ബക്കർ (ചെറുവണ്ണൂർ), അയ്യനാരി ഷമീർ (പാറമ്മൽ), ഫർഹാന തസ്നി, തസ്നിയ. സഹോദരങ്ങൾ: ബിയ്യക്കുട്ടി, നഫീസ, ഫാത്തിമ, ആമിനക്കുട്ടി, പരേതരായ കുഞ്ഞാലൻ കുട്ടി (മാനു), മറിയക്കുട്ടി, ഖദീജ.