തോടന്നൂർ: കീഴൽ ആര്യന്നൂർ കുട്ടൻപറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ ഗഫൂർ (ഖത്തർ), അബ്ദുൽ സലാം (ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്), സുലൈഖ, ഹസീന. മരുമക്കൾ: ലൈല, അബ്ദുറഹ്മാൻ, റിഷാന (എം.എച്ച്.എം.എ യു.പി സ്കൂൾ കിളിനക്കോട്, വേങ്ങര), കുഞ്ഞമ്മദ് (തിരുവള്ളൂർ). സഹോദരങ്ങൾ: ആയിശ, ഹലീമ, കദിശ, പാത്തു, പരേതരായ അമ്മദ്, ബിയ്യാത്തു.