നാദാപുരം: കുറുവന്തേരിയിലെ ഞാലിയോടുമ്മൽ കണാരൻ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജേഷ്, രജീഷ്, രാജിത്ത്. മരുമക്കൾ: ഷിബിന, വൈഷ്ണവി. സഹോദരൻ: പരേതനായ ഞാലിയോടുമ്മൽ ചാത്തു.