വടകര: മണിയൂർ തിയ്യറോത്ത് മീത്തൽ ചാത്തു (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമേശൻ, ഷീന, പരേതയായ നിഷ. മരുമക്കൾ: ബാബു (വിളയാട്ടൂർ), സുനിത (പാലോളിപ്പാലം). സഹോദരങ്ങൾ: കേളപ്പൻ, പൊക്കൻ, കണ്ണൻ.