എളേറ്റിൽ: എളേറ്റിൽ ഒഴലക്കുന്ന് എൻ.കെ.സി. ഹുസൈൻ ഹാജി (78) നിര്യാതനായി.ഭാര്യമാർ: ഫാത്തിമ, പരേതയായ ആമിനക്കുട്ടി. മക്കൾ: സൗദ, സലീം, സാബിറ, മുനീർ. മരുക്കൾ: അബൂബക്കർ, നസീറ, മുഹമ്മദ് കോയ, ഫസ്ന.