ഫാറൂഖ് കോളജ്: കൊറ്റമംഗലം പരേതനായ തെക്കെ പുരക്കൽ ഉണ്ണിയുടെ ഭാര്യ ശാന്തകുമാരി (66) നിര്യാതയായി.മകൻ: ഉഷാന്ത്. സഞ്ചയനം ഞായറാഴ്ച.