കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ മുരിയഞ്ചേരി പരേതനായ ദാമോദരൻ നായരുടെ മകൻ സുരേന്ദ്രൻ (സുരു -57) നിര്യാതനായി. മാതാവ്: യശോദ അമ്മ. സഹോദരങ്ങൾ: ഷാജി (കെ.എസ്. ആർ.ടി.സി), വത്സൻ. സഞ്ചയനം ഞായറാഴ്ച.