മേപ്പയ്യൂർ: കീഴ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി റഷീദിന്റെ ഭാര്യ സീനത്ത്(38) നിര്യാതയായി. മക്കൾ: മുഹമ്മദ്റിനാസ്(പ്ലസ്ടു വിദ്യാർഥി മേപ്പയ്യൂർ ജി.വി.എച്ച്.എസ്),റനീംമുഹമ്മദ്(ഏഴാം ക്ലാസ് വിദ്യാർഥി കിഴ്പ്പയൂർ എ.യു.പി സ്കൂൾ),റന. മാതാവ്: മറിയം ഹജ്ജുമ്മ. സഹോദരങ്ങൾ: കുഞ്ഞമ്മദ്(ഖത്തർ), ഹമീദ്, മൂസ്സ(വളയം പൊലീസ് സ്റ്റേഷൻ),സൗദ, യൂസുഫ്, അഷ്റഫ്(പൊലീസ്-വടകര ട്രാഫിക് സ്റ്റേഷൻ).