കുറ്റ്യാടി: അടുക്കത്ത് കൊളക്കാട്ടിൽ ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: മമ്മു (മാധ്യമം ഏജൻറ്, അടുക്കത്ത്), റുഖിയ, ജമീല. മരുമക്കൾ: അന്ത്രു (അടുക്കത്ത്), ഹാഷിം (വടകര), സാറ (കായക്കൊടി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അമ്മദ്, അബൂബക്കർ, ഇബ്രാഹിം (മലോപൊയിൽ ടെക്സ്റ്റൈൽസ്), കുഞ്ഞായിഷ, പരേതയായ മറിയം.