പയ്യോളി: പള്ളിക്കര ചെറുമണ്ണാണ്ടി അമ്മാളു അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ (വിമുക്ത ഭടൻ). മക്കൾ: കാർത്യായനി, പത്മിനി, തങ്കം, പവിത്രൻ, സജീവൻ, പരേതനായ നാരായണൻ. മരുമക്കൾ: പുഷ്പ, ഗോപാലൻ നായർ, ഉണ്ണി നായർ (നടുവണ്ണൂർ), സിന്ധു, സ്മിത, പരേതനായ ശങ്കരൻ (ചിങ്ങപുരം). സഹോദരി: പരേതയായ ജാനു.