ആവള: കുട്ടോത്ത് പെരുവന്തി കുഞ്ഞാമി (65) നിര്യാതയായി. ഭർത്താവ്: പരേതനായ പെരുവന്തി സൂപ്പി. മക്കൾ: ലൈല, ഷറീഫ്, ഫസീല. മരുമക്കൾ: ഷംസുദ്ദീൻ (പാലച്ചുവട്), ആഷിദ (മമ്മിണിക്കുളം), ഷൈജൽ (പുറവൂർ). സഹോദരങ്ങൾ: അമ്മദ്, പരേതനായ കുഞ്ഞബ്ദുല്ല, നടയ്ക്കൽ മൂസ, ഇബ്രായി, ഫാത്തിമ, മറിയം, കദീശ, സൂപ്പി, നഫീസ, സലാം.