കീഴരിയൂർ: മാവിൻചുവട് മുസ്ലിംലീഗ് സജീവ പ്രവർത്തകൻ കോറോത്തുകണ്ടി-തറോൽ കുഞ്ഞബ്ദുല്ല (69) നിര്യാതനായി. ഭാര്യ: അയിഷു.
മക്കൾ: അബ്ദുൽ സത്താർ (യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്), സലീന, നസീം. മരുമക്കൾ: റഷീദ് എടത്തിൽ മുക്ക്, റുക്സാന, അർഷിന.
സഹോദരങ്ങൾ: കദീശ, കുഞ്ഞെയിശ, പരേതരായ പോക്കർ, കുഞ്ഞാമി.