നാദാപുരം: ശാദുലി റോഡിലെ പരേതനായ ചിറക്കുനി അമ്മദിന്റെ ഭാര്യ ബിയ്യാത്തു (75) നിര്യാതയായി.
മക്കൾ: അബ്ദുറഹ്മാൻ, ബഷീർ, ഇസ്മായിൽ, റഫീഖ്, ഗഫൂർ, റഹീം, നിസാർ, നൗഫൽ, ഹാജറ.
മരുമക്കൾ: മജീദ്, മൈമൂനത്ത്, ഹാജറ, ഷമീന, ആരിഫ, സുനീറ, അസ്ന, ഷംന, ഷജറ.
സഹോദരങ്ങൾ: മമ്മു, കുഞ്ഞബ്ദുല്ല, കുഞ്ഞാലി, മറിയം, ഐഷു.