നന്മണ്ട: കള്ളങ്ങാടി താഴം കോറോത്ത് നന്ദിത (27-പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. പിതാവ്: കോറോത്ത് ജയപ്രകാശ് (റിട്ട. എൻ.സി.സി ഓഫിസർ), മാതാവ്: പത്മിനി (റിട്ട. പ്രധാന അധ്യാപിക മoത്തും പൊയിൽ). സഹോദരൻ: നരേന്ദ്രൻ(എസ്.ബി.ഐ കൊടുവള്ളി).