ചേമഞ്ചേരി: തിരുവങ്ങൂർ കൃഷ്ണാലയത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ പേരക്കുട്ടി ഡോ. സഞ്ജന (23) നിര്യാതയായി. മാതാവ്: ഡോ. ശ്രീലത. പിതാവ്: ഡോ. വിമൽ. സഹോദരി: സുഹാന.