മാങ്കാവ്: പരേതനായ വള്ളിക്കാട്ട് പുത്തൻപുരയിൽ പരമേശ്വര മേനോന്റെ ഭാര്യ കിഴക്കേ വീട്ടിൽ സുഭദ്ര പി. മേനോൻ (ബേബി -88) നിര്യാതയായി. മക്കൾ: പ്രഭാവതി, പരേതനായ ഗോപിനാഥൻ, സരസ്വതി, സുശീല, ജയശ്രീ (ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ). മരുമക്കൾ: പരേതനായ മുല്ലശ്ശേരി രാധാകൃഷ്ണ മേനോൻ, രാജലക്ഷ്മി, ചന്ദ്രൻ, ജയചന്ദ്രൻ, ഗോപീകൃഷ്ണൻ.