പൂനൂർ: കാന്തപുരം കൊളങ്ങരാംപൊയിൽ മൊയ്തീൻകുഞ്ഞി ഹാജി (75) നിര്യാതനായി. ഭാര്യ: എൻ.പി. ആസ്യ. മക്കൾ: ഹഫ്സ, മുഹമ്മദലി, ഉനൈസ. മരുമക്കൾ: അബ്ദുറഹ്മാൻ കുട്ടി (മങ്ങാട്), ഫാത്തിമ ഷഹന (കത്തറമ്മൽ), ഷാജഹാൻ (ചളിക്കോട്). സഹോദരങ്ങൾ: അഹമദ് മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ (ഇരുവരും കുട്ടമ്പൂർ), ആയിഷ (ചളിക്കോട്), അബ്ദുൽ ഖാദർ (കാപ്പാട്), സുലൈമാൻ മാസ്റ്റർ (പ്രധാന അധ്യാപകൻ, ജി.എൽ.പി സ്കൂൾ പന്നിക്കോട്ടൂർ), അബൂബക്കർ കുട്ടമ്പൂർ (കേരള പൊലീസ്, കോഴിക്കോട്).