പയ്യോളി: ബിസ്മി നഗറിൽ മരക്കച്ചവടക്കാരനായിരുന്ന പുത്തൻ മരച്ചാലിൽ ഖലീൽ (68) നിര്യാതനായി. ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഇല്യാസ്,ജലീൽ (ബഹ്റൈൻ),റസീന, സബൂറ. മരുമക്കൾ: മുംതാസ്,സുഹാന, റാഫി ,റസാക്ക്. സഹോദരങ്ങൾ: അസീസ് , അബ്ദുല്ല, ഖാദർ, മഹമൂദ്, സൈനബ, ബീച്ചു.