കുണ്ടുങ്ങൽ: പുതിയപുരയിൽ പരേതനായ മൂസയുടെ മകളും പരേതനായ മൊയ്തീൻ കോയയുടെ ഭാര്യയുമായ പുതിയപുരയിൽ ആയിശബി (63) നിര്യാതയായി. മക്കൾ: മുഹമ്മദ് ജനീസ്, ജംഷീറ, നിശാഫാത്തിമ്മ, ഫൈസൽ.
മരുമക്കൾ: കമറുദ്ദീൻ, അനീസുദ്ദീൻ, സുൽഫത്ത്, ബേനസീറ. സഹോദരങ്ങൾ: മമ്മദ്
കോയ, റാബിയ, സിദ്ദീഖ്, റഹീം, അസ്മ, സുഹറ, പരേതരായ ഹസൻ കോയ, മൊയ്തീൻ കോയ.