മടവൂർ: മുട്ടാഞ്ചേരി കുരിക്കത്തും പറമ്പത്ത് തെക്കയിൽ ചേക്കു (95) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ മറിയ. മക്കൾ: അബ്ദുൽ അസീസ്, സിദ്ധീഖ്, ഉമ്മർ (ആയുർ ശിഫ നരിക്കുനി), ഫാത്തിമ, ജമീല, ബുഷ്റ, ജംഷീന. മരുമക്കൾ: അബ്ദുറഹിമാൻ ചേന്ദമംഗലൂർ, പരേതനായ അഹമ്മദ് കുട്ടി ആരാമ്പ്രം, മൂസകോയ പൈങ്ങോട്ട്പുറം, സലാം കുറ്റിക്കാട്ടൂർ, റംല, ഷറീന, മൈമൂന.