മേപ്പയൂർ: കീഴരിയൂർ മാവിൻചുവട് തറോൽ കുഞ്ഞബ്ദുല്ല (69) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: അബ്ദുൽ സത്താർ (യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്), സലീന, നസീം. മരുമക്കൾ: റഷീദ് (എടത്തിൽമുക്ക്), റുക്സാന, അർഷിന. സഹോദരങ്ങൾ: ഖദീജ, കുഞ്ഞയിശ, പരേതരായ പോക്കർ, കുഞ്ഞാമി.