കാരന്തൂർ: കോണോട്ട് തൂമ്പറ്റ സെയ്ത് (62) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: പരേതയായ പാത്തുമ്മയ്. ഭാര്യ: ഷാഹിദ. മക്കൾ. ജംഷിദ്, ആസാദ്. മരുമക്കൾ: നസീറ, മുനവ്വിറ പർവിൻ. സഹോദരങ്ങൾ: ഇബ്രാഹിം, മുഹമ്മദ്, മൊയ്തീൻ, നഫീസ, മറിയ, സഫിയ, പരേതയായ ആയിശക്കുട്ടി.