എലത്തൂർ: പുത്തൂർ വാഗമോളിപ്പറമ്പിൽ തച്ചനാടത്ത് കെ.പി ദാസൻ (74) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ലതീഷ് (ശ്രീ ഐശ്വര്യ എന്റർപ്രൈസസ്), മുകേഷ് (ഗുരു ട്രേഡേഴ്സ്), മുംതാസ്. മരുമക്കൾ: സുരഭി, ദിവ്യ, സുധീഷ്.