പുറക്കാട്ടിരി: പരേതനായ കണുക്കോവിൽ ഹൈദ്രൂസിന്റെ മകൻ കൊളക്കാടൻ കണ്ടി മമ്മത് കോയ (85) നിര്യാതനായി. മകൾ: റാബിയ. മരുമകൻ: സലാം. സഹോദരങ്ങൾ: അബൂബക്കർ (മുംബൈ), ഇബിച്ചാമിന, ആയിശബി, പരേതരായ മൊയ്തീൻകോയ, ഉസ്സൻകോയ, ഉമ്മർ ഹാജി, ഹംസ, ഇബിച്ചി പാത്തു.