കൊയിലാണ്ടി: കോഴിക്കോട് ന്യൂ നളന്ദ ഹോട്ടൽ ഉടമ തിരുവങ്ങൂർ വെറ്റിലപ്പാറ മൂത്തോന ഭാസ്കരൻ നായർ (87) നിര്യാതനായി. ഭാര്യ: കമലമ്മ ഇര്യാരി. മക്കൾ: സുഷമ, സുനീത, സുരേഷ് (വിശാഖ് മെഡിക്കൽസ് നടക്കാവ്), സുധീർ (ഹോട്ടൽ ന്യൂ നളന്ദ കോഴിക്കോട്), പരേതയായ സുചിത്ര. മരുമക്കൾ: ബാലകൃഷ്ണൻ (ഹോട്ടൽ ന്യൂ നളന്ദ കോഴിക്കോട്), ശുഭ, നിഷ, പരേതരായ ഇലമ്പിലാശ്ശേരി രാമചന്ദ്രൻ (എകരൂർ), വേണുഗോപാൽ (പുറമേരി). സഞ്ചയനം ശനിയാഴ്ച.